എന്‍റെ പുസ്തകം ലഭിക്കാന്‍ (CLICK ON PICTURE

Thursday, 21 July 2011





അദ്ധ്യക്ഷന്‍
കവി പ്രസാദ്‌ കാക്കശേരി
വെളിച്ചത്തിലേക്ക്
ധന്യം

പ്രശസ്ത കവി .പി .എന്‍ .ഗോപി കൃഷ്ണന്‍ 
പ്രകാശനം ചെയ്തു സംസാരിക്കുന്നു 

കവി കുഴൂര്‍ വിത്സന്‍ 
പുസ്തകം സ്വീകരിച്ചു സംസാരിക്കുന്നു

കവി പവിത്രന്‍ തീക്കുനി 
അഥിതി 


കവി ഷൌക്കത്ത് അലി ഖാന്‍ 
പുസ്തകം പരിചയപെടുത്തുന്നു 

ശ്രീ .സി .എച് .റഷീദ് 
സാംസ്കാരിക പ്രവര്‍ത്തകന്‍ 

ശ്രീ .കെ .എം .ഖാദര്‍ 
സാംസ്കാരിക പ്രവര്‍ത്തകന്‍ 

Wednesday, 20 July 2011

വാര്‍ഡ്‌ മെമ്പര്‍ 

ടി .കെ .മുബാറക് 
ഗ്രാമപഞ്ചായത്ത് അംഗം 


വൈശാഖന്‍ മാഷ്‌ 
പി. വി .ഷാജികുമാര്‍ 

Saturday, 2 July 2011

ഞങ്ങള്‍ 
പി .ആര്‍ .രതീഷ്‌ ,പവിത്രന്‍ തീക്കുനി ,പി .എന്‍ .ഗോപി കൃഷ്ണന്‍ ,പി .എ.അനീഷ്‌ ,ഷൌക്കത്ത് അലിഖാന്‍ ,കുഴൂര്‍ വിത്സണ്‍ ,പ്രസാദ്‌ കാക്കശേരി ,ഒപ്പം ഞാനും അപ്പുറത്ത് എം .ആര്‍ .വിബിന്‍ ഉണ്ടായിരുന്നു ,എന്തോ ക്യാമറക്കോ,ക്യാമറമേനോ അവനോട് പിണങ്ങിയിരിക്കണം
എടാ ...

Friday, 1 July 2011

കുഴൂര്‍ വില്‍‌സണ്‍ പ്രകാശനത്തിന് ശേഷം ശേഷം എന്‍റെ കവിത ചൊല്ലുന്നു 

തന്‍റെ ഏറ്റവും പുതിയ കവിത ചൊല്ലി തളര്‍ന്ന ക്ഷീണത്തില്‍ പവിത്രന്‍ തീക്കുനി 
എന്‍റെ പുസ്തക പ്രകാശന ചടങ്ങിന് ശേഷം 
സ്വരുമ ദുബായ് കവിത  പുരസ്കാരം 2011 എനിക്ക് വേണ്ടി എന്‍റെ അനുജന്‍ ഏറ്റു വാങ്ങുന്നു .
പി .എ.അനീഷിന്റെ "കുട്ടികളും ,മുതിര്‍ന്നവരും ,ഞാവല്‍ പഴങ്ങളും "എന്ന കവിത സമാഹാരത്തിന്റെ പ്രകാശന ചടങ്ങില്‍ നിന്ന്